പാലോട്: രാജൻ. ടി.വി (59) ശാസ്ത്തമംഗലം ശങ്കർ റോഡ് കിളിച്ചേട്ടൻ ലൈനിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ലക്ഷ്‌മി, മകൻ: ഗൗതം രാജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8:30ന്.