വൈപ്പിൻ: ചെറായി വിക്ടറി തീയേറ്ററിന് സമീപം കുമ്മാടത്ത് രവി (80) നിര്യാതനായി. കള്ള് ഷാപ്പ് തൊഴിലാളിയായിരുന്നു. ഭാര്യ: പ്രശോഭിനി. മക്കൾ: ബിന്ദു, പരേതനായ ബൈജു, ബിനി, ബിധു ബാല. മരുമക്കൾ: ചന്ദ്രബാബു (റിട്ട. ഇ.എസ്.ഐ), ഷൈമോൾ, അനിരുദ്ധൻ, രവി.