thresyamma-88

കൊല്ലം: ശക്തികുളങ്ങര ചേരിയിൽ കൊയിലാപ്പിൽ കിഴക്കതിൽ പരേതനായ ആന്റണി വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബെഞ്ചമിൻ, അൽഫോൺസാ, മറിയാമ്മ, ക്ലീറ്റസ്, ഫിലോമിന, കുഞ്ഞുമോൻ, തോമസ്. മരുമക്കൾ: കുഞ്ഞുമോൾ, പരേതനായ തോമസ്, പരേതനായ വല്ലേരിയാൻ, ലൂസി, സേവ്യർ, സുജ, ഷൈനി.