തിരുവനന്തപുരം: ഫോർട്ട് കുപക്കര മഠം ലെയ്ൻ ശ്രീശബരിയിൽ സുധാകരൻ. ആർ. (66) നിര്യാതനായി. ഭാര്യ: വസന്തകുമാരി എ. മക്കൾ: സാവന്ത്. എസ്.വി, സാന്ദ്ര എസ്.വി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.