മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് എം.ജെ. സക്കരിയാ സേട്ട് റോഡ് പഴയ അബ്ന മഹളിന് എതിർവശം പുത്തൻവീട്ടിൽ പി.എ മുഹമ്മദ് ഇക്ബാൽ (62) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: സുമയ്യ. സഹദ്. മരുമക്കൾ: ഫൈസൽ (ഖത്തർ ), സൈറബാൻ..