മിതൃമ്മല: ആളുമാന്നൂർകോണത്ത് തെക്കതിൽ വീട്ടിൽ സുരേന്ദ്രൻപിള്ള (70) നിര്യാതനായി.
ഭാര്യ: പത്മിനി. മക്കൾ: സുവർണ, സുരാജ്. മരുമകൻ: മണിറാം. സഞ്ചയനം : ചൊവ്വാഴ്ച 9ന്