nadarajan-88

നെടുമൺകാവ്: പാലവിള വീട്ടിൽ നടരാജൻ (88) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രമേശൻ, രമ. മരുമക്കൾ: അനിത, മുരളി. സഞ്ചയനം 23ന് രാവിലെ 7ന്.