കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് അറപ്പുര വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (77) നിര്യാതയായി. മക്കൾ താരാഭായി, പ്രതിലാൽ, മീരാഭായി, ലീനാ ചന്ദ്രൻ. മരുമക്കൾ: രാധാകൃഷ്ണപിള്ള, റാണി, മുരളീധരൻപിള്ള, റെജി.