
അഞ്ചാലുംമൂട്: തൃക്കടവൂർ നീരാവിൽ കാവടിവിള വീട്ടിൽ പരേതനായ കെ. രവീന്ദ്രന്റെ (റിട്ട. എൻ.സി.സി ഓഫീസ് സൂപ്രണ്ട്) ഭാര്യ എം. കമലാഭായി (83) നിര്യാതയായി. മക്കൾ: ഗായത്രി (അദ്ധ്യാപിക, എ.വി എച്ച്.എസ്.എസ്, കുറിച്ചി), കെ.ആർ. മൃദുല (ബാങ്ക് ഒഫ് ബറോഡ, ഹൈദരാബാദ്), കെ.ആർ. സാവിത്രി, കെ.ആർ. വിഭൂതി (ബി.എസ്.എൻ.എൽ, തിരുവനന്തപുരം). മരുമക്കൾ: ഷാജി സദാശിവൻ (ബിസിനസ്, കൊല്ലം), കെ.ആർ. അജയകുമാർ (ബാങ്ക് ഒഫ് ബറോഡ, ഹൈദരാബാദ്), ശൈലേഷ് രാജൻ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം).