ചാത്തന്നൂർ: ഏറം എച്ച്.ആർ സദനത്തിൽ കെ. ഹംസരാജൻ (എക്സ് സർവീസ്, 85) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സന്ധ്യരാജ്, ഡോ. അജയ്‌രാജ്. മരുമകൻ: ബിനു ചാറ്റർജി.