a

തിരുവനന്തപുരം:ശ്രീചിത്ര ആരോഗ്യശാസ്ത്രസാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന സമ്മേളനം ഇന്ന് രാവിലെ 10ന് അച്യുതമേനോൻ ഹാളിൽ നടക്കും. നീതി ആയോഗ് അംഗം ഡോ.വിജയ് കുമാർ സാരസ്വത് ഉദ്ഘാടനം ചെയ്യും.ഡോ.എം.എസ്.വല്യത്താൻ ഗവേഷക അവാർഡുകൾ വിതരണം ചെയ്യും.ചെന്നൈ ഐ.ഐ.ടി.ഡയറക്ടർ പ്രൊഫ.വി.കാമകോടി മുഖ്യപ്രഭാഷണം നടത്തും.