augasy

അങ്കമാലി: കാച്ചപ്പിള്ളി ആഗസ്തി (70) നിര്യാതനായി. ഭാര്യ: എൽസി (മഞ്ഞപ്ര തുമ്പാലൻ കുടുംബാംഗം). മക്കൾ: ലിംന, ലിപ്‌സി, ലിൻസി ((മൂവരും മാലിദീപ്),). മരുമക്കൾ: സിജോ, അജിത്ത്, ജിതിൻ (ഇരുവരും മാലിദീപ്).