പെരുമ്പാവൂർ: ചേരാനല്ലൂർ ആറ്റുപുറംവീട്ടിൽ പരേതനായ ശവുരുവിന്റെ ഭാര്യ മറിയം (94) നിര്യാതയായി. മക്കൾ: എൽസി, മേരി, ഓമന, ജോസ്, പോളച്ചൻ, ബേബി, ആന്റു, ഡെയ്‌സി. മരുമക്കൾ: ജോസഫ്, പൗലോസ്, വർഗീസ്, ജെസി, ത്രേസ്യാമ്മ, സെമി, മോളി, ജോസഫ്.