കൊല്ലം: കുണ്ടറ പള്ളിമുക്ക് മങ്ങാടൻമുക്ക് എം.പി. സദനത്തിൽ ജി. മോഹനദാസ് (68) നിര്യാതനായി. ഭാര്യ: എസ്. പ്രസന്നകുമാരി. മക്കൾ: ബിനുമോൾ, ബിന്ദുമോൾ. മരുമക്കൾ: എസ്. ആന്റണി പ്രഭുരാജ്, ശെൽവകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.