
കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബാംഗമായ കാഞ്ഞിക്കൽ എം. അബ്ദുൽ റഹ്മാൻകുഞ്ഞ് (റിട്ട. കെ.എസ്.ആർ.ടി.സി, 75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സുൽഫത്ത്ബീവി. മക്കൾ: സിമി, സിനി. മരുമക്കൾ: ഷഫീക്ക്, ഫഹദ്.