
തിരുവനന്തപുരം: ജഗതി ഗവ. ബധിര വിദ്യാലയത്തിൽ പ്രവേശനം തുടങ്ങി.കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്ക് പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ അഡ്മിഷൻ നേടാം.സ്പീച്ച് ട്രെയിനിംഗ്,ഓഡിറ്ററി ട്രെയിനിംഗ്,കലാ-കായിക പരിശീലനം നൽകി വരുന്നു. പ്രവേശനം, പഠനം, യൂണിഫോം, താമസം, ഭക്ഷണം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9207381895, 9746828781, 9387607950