x

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം പ്രൊഫ. കൃഷ്ണ പിള്ള മെമ്മോറിയൽ ഹാളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നേതാക്കളായ കെ.ബിജുകുമാർ,ജോയ് എച്ച്. ജോൺസ്,ടി.വത്സപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), പി.ഒ.രാജൻ, ഫ്രാൻസിസ്, ലീലാമണി
(വൈസ് പ്രസിഡന്റ്), വി. ഹരികുമാർ (സെക്രട്ടറി), എം.ശശിധരൻ നായർ, ബി.വിജയകുർ, ശരത് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), എം.കെ.വാസുദേവൻ നായർ (ട്രഷറർ),സുരേന്ദ്രൻ നായർ (കമ്മിറ്റി അംഗം)എന്നിവരെ പുതിയ തിരഞ്ഞെടുത്തു.