
തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളയമ്പലം - ശാസ്തമംഗലം റോഡ് (ഇരുവശങ്ങളിലേയും),ഒബ്‌സർവേറ്ററി ഹിൽസ്,പാളയം,വഞ്ചിയൂർ,പേട്ട, ചാക്ക,കരിക്കകം, വേളി, ശംഖുംമുഖം,നന്ദാവനം,വഴുതക്കാട്,തൈക്കാട്,വലിയശാല,ജഗതി,എം.ജി. റോഡ്,പി.എം.ജി,പട്ടം,ഗൗരീശപട്ടം, മുളവന,ഊറ്റുകുഴി, സറ്റാച്യൂ, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, കവടിയാർ, അമ്പലമുക്ക്, ഊളൻപാറ, പൈപ്പിൻമൂട് എന്നിവിടങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.