
കൊല്ലം: കിളികൊല്ലൂർ കണ്ണങ്കരയഴികത്ത് പ്രിയദർശിനി നഗർ - 74 കാർത്തികയിൽ പരേതനായ വീക്ഷണം മധുസൂദനന്റ ഭാര്യ സതി (79) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, അമൃദത്ത് (സർക്കുലേഷൻ മാനേജർ, വീക്ഷണം, സേവാദൾ സംസ്ഥാന സെക്രട്ടറി), സിനി, റാണി. മരുമക്കൾ: ആനന്ദൻ, സുനിത, മുരളീധരൻ, ശെൽവകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.