shivanpilla-70

പടി. കല്ലട: കൊട്ടാരത്തിൽ (ശിവവിലാസം) ശിവൻപിള്ള (ഈശ്വരപിള്ള, 70) നിര്യാതനായി. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീജിത്ത്. മരുമകൻ: അശോകൻ. സഞ്ചയനം 26ന് രാവിലെ 7ന്.