vidhyadharan

കല്ലമ്പലം: ചാത്തൻപാറ കുന്നുവിളവീട്ടിൽ വിദ്യാധരൻ (86) നിര്യാതനായി.ഭാര്യ : പരേതയായ സീത.മക്കൾ: രാജു, ജോതി, ബാജി, സജീവ്‌ മരുമക്കൾ :സുഷങ്ക ,സീബ, മഞ്ജുള,വന്ദന.സഞ്ചയനം : 24 ന് രാവിലെ 8.30ന് .