thresiyamma-82

അങ്കമാലി: തുറവൂർ വാതക്കാട് തളിയൻ പാപ്പുവിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. മക്കൾ: റാണി, സെബാസ്റ്റ്യൻ. മരുമക്കൾ: റെജി, ഷെറി.