എഴുകോൺ: ഈലിയോട് അനിൽ ഭവനത്തിൽ ഗോപിനാഥൻ (88) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: മിനി, അനിൽ കുമാർ, സിനി. മരുമക്കൾ: ഷിറാസ്, സിന്ധു, ഉദയകുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.