veru

കിളിമാനൂർ: മലയാമഠം ദേവേശ്വരം വൃന്ദാവനം(മംഗലത്ത്),ബി.വേണുഗോപാൽ(65)നിര്യാതനായി.ഭാര്യ: ഒ.ഗിരിജകുമാരി.മക്കൾ:അഖിൽ ജി ഗോപാൽ.അമൽ ജി ഗോപാൽ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.