വിതുര:യു.ഡി.എഫ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി തൊളിക്കോട് ജംഗ്ഷനിൽ സായാഹ്നസദസ് സംഘടിപ്പിച്ചു.ആർ.എസ്.പി കേന്ദ്രകമ്മിറ്റിഅംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.ഡി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,എം.അൻവർ,വിനോബശശി, റമീസ്ഹുസൈൻ,ഷെമിഷംനാദ്, പൊൻപാറസതീശൻ, കെ.എൻ.അൻസർ, തോട്ടുമുക്ക് സലീം,രഘുനാഥൻ ആശാരി,എം.സി.സുരേന്ദ്രൻ,പഞ്ചായത്ത് അംഗം ബി.പ്രതാപൻ,മഹിളാകോൺഗ്രസ് പ്രസിഡന്റ് ഷൈലജ.ആർ.നായർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,ആർ.സുവർണകുമാർ,തൊളിക്കോട് ഷംനാദ്,തൊളിക്കോട് ഷാൻ,തങ്കമണി,സുഷമ,പി.എസ്.അനിൽകുമാർ,ഷൗക്കത്തലി.സത്താർ,ബി.മോഹനൻനായർ,അഖിൽവിതുര എന്നിവർ പങ്കെടുത്തു.