കോവളം : എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യു ഡി.എഫ് പാച്ചല്ലൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ജനകിയ സദസ് ജവഹർ ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് നേതാക്കളായ രഞ്ജിത്ത് പാച്ചല്ലൂർ,ആർ.ജയചന്ദ്രൻ,കെ.എസ്.പ്രസാദ്,മോഹനൻ,ലീന,ലാലി, സാബു,കുട്ടപ്പൻ,റാഷിദ്‌,നമ്പിശൻ തുടങ്ങിയവർ സംസാരിച്ചു.