t

തൃപ്പൂണിത്തുറ: എരൂർ അയ്യമ്പിള്ളിക്കാവ് റോഡിൽ തോപ്പിൽ ടി.എസ്. ഉദയൻ (70) നിര്യാതനായി. എരൂർ ദർശന സൂപ്പർമാർക്കറ്റ് ഉടമയും തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലുള്ള ശ്രീനാരായണ പ്രതിമസ്ഥാപന കമ്മിറ്റിഅംഗം കൂടിയാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഭാര്യ: അമ്മിണി. മക്കൾ: സുമേഷ്, സുജിത്കുമാർ (യു.കെ), അമ്പിളി. മരുമക്കൾ: കവിത, ആതിര (യു.കെ), ഷാനി.