സത്യം ഒന്നേയുള്ളൂ എന്നു കണ്ടാൽ പലതു കാണുന്ന അപരാധം ഇല്ലാതാകും. പല കാഴ്ചകളെ ഭഗവൻമയമാക്കുകയാണ് വേണ്ടത്. അപ്പോൾ ദുഃഖം മാറിക്കിട്ടും.