
മൂവാറ്റുപുഴ: നോർത്ത് മാറാടി ഒറമഠത്തിൽ പരേതനായ ഒ.ടി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വടക്കൻമാറാടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ശലോമി വർഗീസ് (റിട്ട. പി.ഡബ്ല്യു.ഡി), തോമസ് (ഉമ്മച്ചൻ റിട്ട.ഫയർഫോഴ്സ്), എൽദോ ജോസഫ് (ജോർജ് റിട്ട. സബ് ഇൻസ്‌പെക്ടർ). മരുമക്കൾ: വർഗീസ് ജോസ്, മോളി തോമസ്, മോളി എൽദോ.