മേലാറ്റുമൂഴി :ആനാകുടി നിലമേൽക്കുന്നത്ത് ഉഷസ്സിൽ വിജയകുമാർ (കുട്ടപ്പൻ ,41) നിര്യാതനായി.ഭാര്യ: ആര്യ .മകൾ: ആരാധ്യവിജയ് .സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 മണി.