su

വെഞ്ഞാറമൂട്: മൂളയം ഗീതാഭവനിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ(74) നിര്യാതയായി.മകൾ: ഗീതകുമാരി,മരുമകൻ ദേവാനന്ദൻ നായർ.സഞ്ചയനം:ബുധനാഴ്ച്ച 9 മണിക്ക്.