വർക്കല: തോക്കാട് പൊയ്കവിള വീട്ടിൽ പരേതനായ ജി.നകുലന്റെ ഭാര്യ പി.പുഷ്പവല്ലി (87) നിര്യാതയായി. മക്കൾ: ഉഷ, പരേതനായ സുധാകരൻ, അനിക്കുട്ടൻ, ദിലീപ്, ജയൻ, ലിസി. മരുമക്കൾ: ബാബു, സുനിത, പ്രീജ, അജിതകുമാരി, ധന്യ, പ്രതീപ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.