കൊല്ലം: പുന്തലത്താഴം നഗർ - 45 കന്നിമേൽ വീട്ടിൽ ബാബു (വാവ, 55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: മനു, ജിനു. മരുമക്കൾ: ഐശ്വര്യ, സാന്ത്വന.