കൊല്ലം: ലക്ഷ്മിനട മിനി ടൈംസ് ഉടമ ലക്ഷ്മിനട നഗർ - 113 ൽ പരേതനായ ശ്രീധരന്റെ മകൻ തമ്പി (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കൾ: ദീപു, ദീപ. സഞ്ചയനം 25ന് രാവിലെ 8ന്.