
ആലുവ: അനുഗ്രഹ ജുവലറി ഉടമ പട്ടേരിപ്പുറം ടൗൺലിമിറ്റ് റോഡിൽ സവിധാഭവനിൽ ജനാർദ്ദനന്റെ ഭാര്യ സവിതാദേവി (81) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം വനിതാസംഘം ആലുവ യൂണിയൻ മുൻ പ്രസിഡന്റായിരുന്നു. മക്കൾ: പരേതനായ അജി, ഷാജി, ലാജി, സജി, ജിജി. മരുമക്കൾ: ജയശ്രീ, താര, ഡോ. വിജയകുമാർ, റാണി, ഷൈബി.