pushparajan-63

മുളവന: പേരയം തടത്തിൽ വീട്ടിൽ പുഷ്പരാജൻ (രാജൻ, 63) നിര്യാതനായി. . ഭാര്യ: ലീല. മക്കൾ: വിപിൻ രാജ്, അഖിലാരാജ്. മരുമക്കൾ: നീതു വിപിൻ, കൃഷ്ണകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.