lalithabhaiyamma-84

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശാന്തിയിൽ കെ. ത്രിവിക്രമൻ നായരുടെ ഭാര്യ കെ. ലളിതാഭായിഅമ്മ (84) നിര്യാതയായി. മക്കൾ: ശരത്ചന്ദ്രൻ, രമേഷ് കുമാർ (എ.ബി.ടി പാഴ്സൽ സർവ്വീസ്), മനോൻമണി, ഗണേഷ്കുമാർ (റിട്ട. അദ്ധ്യാപകൻ, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ). മരുമക്കൾ: സുശീല, ശാന്തിനി, ശശിധരൻപിള്ള (റിട്ട. കൺട്രോളർ, ലീഗൽ മെട്രോളജി), ജയശ്രീ ( അദ്ധ്യാപിക, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് ഉമ്മന്നൂർ).