sunil-datt-58

ചവറ: നീണ്ടകര പുത്തൻതുറ ബേക്കറി ജംഗ്ഷനിലെ വാഹനാപടത്തിൽ മത്സ്യത്തൊഴിലാളിയായ സുനിൽദത്ത് (62) മരിച്ചു..

ഒരേദിശയിൽ വരികയായിരുന്ന ബസ് ബൈക്ക് യാത്രികനായ സുനിൽദത്തിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൊല്ലത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രമീള. മക്കൾ: പരേതനായ സുബിൻ,റൂബി. മരുമക്കൾ: ദിവ്യ, ആദിത്യ.