കിളിമാനൂർ: കൊടുവഴന്നൂർ, ശീമവിള പാണ്ടിവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി..സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.