
മാനന്തവാടി: മാനന്തവാടിയിലെ മുൻ ചുമട്ട് തൊഴിലാളി ക്ലബുകുന്ന് ശ്രീഷ നിവാസിൽ ടി.എ.ബാലൻ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പരേതനായ ടി.ബി.ദിനേശ്, രാജേഷ് കുമാർ (മെഡിക്കൽ കോളേജ്, മാനന്തവാടി), ടി.ബി.മഹേഷ് (ഡ്രൈവർ ജില്ലാ ജയിൽ, മാനന്തവാടി), ശ്രീഷ (തലശ്ശേരി ). മരുമക്കൾ: അമുത, രേഷ്മ, റീന, ദനേശൻ.