
ഉദിയൻകുളങ്ങര : വലിയവിള ജംഗ്ഷനിൽ നവരത്ന വീട്ടിൽ കൃഷ്ണ പിള്ള (88) നിര്യാതയായി.
ഭാര്യ: പരേതയായ വള്ളിയമ്മ.
മക്കൾ : ശ്രീകുമാർ, മഹേശ്വരി ,രവിന്ദ്രൻ , അംബിക, ഉണ്ണി (സിവിൽ സപ്ലൈസ് ), മധുസൂദനൻ, സതി കുമാരി .
മരുമക്കൾ : സുധാകുമാരി, ഗിരിശൻ കുട്ടി, വിജയകുമാരി , ശിവൻ കുട്ടി, ഗീത, തുഷാര, ബാബുരാജ്.സഞ്ചയനം വ്യഴാഴ്ച രാവിലെ 9 - ന്