മുടപുരം:ചിറയിൻകീഴ് വലിയകട എസ്.ബി.ഐ ബാങ്കിന് സമീപം ജയലക്ഷ്മി (66 ) നിര്യാതയായി.ഭർത്താവ് :പരേതനായ നടരാജൻ ആശാരി .മക്കൾ :ജ്യോതിലക്ഷ്മി,കൃഷ്ണകുമാർ,കവിത .മരുമക്കൾ :കണ്ണൻ,ഗിരീഷ്,ശ്രീവിദ്യ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്