തഴവ: കുതിരപ്പന്തി പറത്തൂർ തെക്കതിൽ തുളസീധരൻപിള്ളയുടെ ഭാര്യ ഗിരിജാദേവി (അമ്മിണി, 50) നിര്യാതയായി. മക്കൾ: ആരതി, അച്ചു. പിതാവ്: പരേതനായ സദാശിവൻപിള്ള (റിട്ട. കെ.എസ്.ഇ.ബി), മാതാവ്: ദേവകിയമ്മ. സഞ്ചയനം 29ന് രാവിലെ 8ന്.