jubairiya-63

പ​കൽക്കു​റി: ബി​സ്​മി​യിൽ നാ​സി​മു​ദ്ദീ​ന്റെ ഭാ​ര്യ ജു​ബൈ​രി​യ (63) നിര്യാതയായി. മ​ക്കൾ: ആ​സി​ഫ്, സോ​ഫി​യ. മ​രു​മ​ക്കൾ: നി​സാം, സീ​ന.