
ആറ്റിങ്ങൽ: വട്ടവിള ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ റോഡ് കൗസ്തുഭം വീട്ടിൽ ( വി.ജി.ആർ.എ- 42) എസ്. രാജപ്പൻ ആശാരിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ കെ.രമ ( റിട്ട. അദ്ധ്യാപിക, പെരുങ്ങുഴി വി.പി.യു.പി.എസ്- 71) നിര്യാതയായി. മക്കൾ: ഹേന ( സെക്രട്ടറിയേറ്റ്), ഹണി. മരുമക്കൾ: ബൈജു ( സെക്രട്ടറിയേറ്റ്), സജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.