
ഉളിയക്കോവിൽ: സ്നേഹ നഗർ - 151 പ്രസാദ് നിവാസിൽ കെ. രാഘവൻപിള്ള (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: രമാദേവി, പരേതനായ അഡ്വ. ആർ. ശിവപ്രസാദ്. മരുമക്കൾ: കെ.ആർ. സുരേഷ് കുമാർ, എം.ആർ. ജയഗീത (കവയിത്രി, അസിസ്റ്റന്റ് ഡയറക്ടർ, സംസ്ഥാന ആസൂത്രണ ബോർഡ്). സഞ്ചയനം 26ന് രാവിലെ 7.30ന്.