joseph-paili-70

അഞ്ചൽ: കരുകോൺ കുട്ടിനാട് തെക്കേ തൊട്ടിൽ വീട്ടിൽ ജോസഫ് പൈലി (പാപ്പച്ചൻ, 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മീൻകുളം ലൂർദ്ദ് മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: റോബിൻ ജോസഫ്, രമ്യ റോസ്. മരുമക്കൾ: സീന വർഗീസ്, ലിജോ.പി. ബാബു.