radhamani-67

നീണ്ടകര: കലാഭവനിൽ ശശിധരന്റെ ഭാര്യ രാധാമണി (67) നിര്യാതയായി. മക്കൾ: ശശികല, ഷീജ, ലത. മരുമക്കൾ: രാജേഷ്, വേണു, ശ്രീകുമാർ. സഞ്ചയനം 26ന് രാവിലെ 6.30ന്.