പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡ് ചിറയിൽ വീട്ടിൽ സുകു (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ജീജ. മക്കൾ: ഉണ്ണികൃഷ്ണൻ, ഹരികൃഷ്ണൻ.