binukumar-46

പുനലൂർ: കോമളംകുന്ന് മഠത്തിൽ വീട്ടിൽ രാമചന്ദ്രൻ നായരുടെയും സരസ്വതിഅമ്മയുടെയും മകൻ ബിനുകുമാർ (46) നിര്യാതനായി. . പുനലൂർ നഗരസഭാ ഡ്രൈവറായിരുന്നു. ഭാര്യ: ശാന്തി (ഗവ. ആശുപത്രി പുനലൂർ). മക്കൾ: ആദിത്യൻ, പാർവതി.